തവിട്ടുകരടി
From Wikipedia, the free encyclopedia
ഏഷ്യയുടെ വടക്കുഭാഗം,മദ്ധ്യഹിമാലയം,ഭൂട്ടാൻ മേഖല,അലാസ്ക എന്നീപ്രദേശങ്ങളിൽ വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്ന ജന്തുവിഭാഗമാണ് തവിട്ടുകരടി (Brown bear). 170 സെ.മീറ്റർ നീളവും ഉദ്ദേശം 200 -300 കിലോ ശരീരഭാരവും ഉള്ള ഈ കരടിയ്ക്കു തവിട്ടുനിറവുമാണ് .കാലാവസ്ഥയ്ക്കനുസരിച്ച് നിറഭേദമുണ്ടാകാം.[2]
വസ്തുതകൾ തവിട്ടുകരടി Temporal range: Late Pleistocene – Recent, പരിപാലന സ്ഥിതി ...
തവിട്ടുകരടി Temporal range: Late Pleistocene – Recent | |
---|---|
A Kodiak bear (U. a. middendorffi) in Hallo Bay, Katmai National Park, Alaska | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Ursus |
Species: | U. arctos |
Binomial name | |
Ursus arctos Linnaeus, 1758 | |
Subspecies | |
16, see text | |
Brown bear range map |
അടയ്ക്കുക