ഡൺസ്റ്റൻ
From Wikipedia, the free encyclopedia
കാന്റർബറിയിലെ ആർച്ച് ബിഷപ്പായിരുന്ന ബ്രിട്ടിഷ് വൈദികനായിരുന്നു ഡൺസ്റ്റൻ. ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റൺബറിക്ക് സമീപം ബാൾട്ടൺസ്ബറൊയിൽ ജനിച്ചു. ഗ്ലാസ്റ്റൺബറിയിലെ ഐറിഷ് സന്ന്യാസിമാരുടെ മേൽനോട്ടത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡൺസ്റ്റൻ എഥൽസ്തൻ രാജാവിന്റെ പണ്ഡിത സദസ്സിൽ കുറച്ചുകാലം അംഗമായിരുന്നു. എന്നാൽ ദുർമന്ത്രവാദിയെന്നു മുദ്രകുത്തി ഇദ്ദേഹത്തെ സദസ്സിൽ നിന്നും പുറത്താക്കി. വിൽചെസ്റ്ററിലെ ബിഷപ്പായ അൽഫിജി ഇദ്ദേഹത്തിന് അഭയം നൽകുകയും സന്ന്യാസജീവിതം സ്വീകരിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു.
വസ്തുതകൾ ഡൺസ്റ്റൻ, മെത്രാസന പ്രവിശ്യ ...
ഡൺസ്റ്റൻ | |
---|---|
Archbishop of Canterbury | |
മെത്രാസന പ്രവിശ്യ | Canterbury |
രൂപത | Diocese of Canterbury |
ഭദ്രാസനം | Archbishop of Canterbury |
സ്ഥാനാരോഹണം | unknown |
ഭരണം അവസാനിച്ചത് | 988 |
മുൻഗാമി | Byrhthelm |
പിൻഗാമി | Æthelgar |
മെത്രാഭിഷേകം | 959 |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | Dunstan |
ജനനം | possibly 909 or slightly earlier Baltonsborough |
മരണം | 19 May 988, age around 79 Canterbury |
കബറിടം | Canterbury Cathedral |
വിശുദ്ധപദവി | |
തിരുനാൾ ദിനം | 19 May |
വണങ്ങുന്നത് | Eastern Orthodox Church[1] Roman Catholic Church Anglican Communion |
ഗുണവിശേഷങ്ങൾ | man holding a pair of smith's tongs; with a dove hovering near him; with a troop of angels before him |
രക്ഷാധികാരി | blacksmiths; Charlottetown, Canada; goldsmiths; locksmiths; musicians; silversmiths |
തീർത്ഥാടനകേന്ദ്രം | Canterbury Cathedral (but also claimed by Glastonbury Abbey), both destroyed |
അടയ്ക്കുക