ഡൊറോത്തി ലാമോർ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഡൊറോത്തി ലാമോർ (ജനനം: മേരി ലെറ്റ ഡൊറോത്തി സ്ലാട്ടൻ; ഡിസംബർ 10, 1914 - സെപ്റ്റംബർ 22, 1996) ഒരു അമേരിക്കൻ നടിയും ഗായികയുമായിരുന്നു. ബിംഗ് ക്രോസ്ബിയും ബോബ് ഹോപ്പും അഭിനയിച്ച വിജയകരമായ കോമഡികളുടെ പരമ്പരയായ റോഡ് ടു... സിനിമകളിൽ വേഷങ്ങൾ അവതരിപ്പിച്ചതിൻറെ പേരിലാണ് അവർ കൂടുതൽ ഓർമ്മിക്കപ്പെടുന്നത്.
വസ്തുതകൾ ഡൊറോത്തി ലാമോർ, ജനനം ...
ഡൊറോത്തി ലാമോർ | |
---|---|
ജനനം | മേരി ലെറ്റ ഡൊറോത്തി സ്ലാട്ടൻ (1914-12-10)ഡിസംബർ 10, 1914 ന്യൂ ഓർലിയൻസ്, ലൂസിയാന, യു.എസ്. |
മരണം | സെപ്റ്റംബർ 22, 1996(1996-09-22) (പ്രായം 81) ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. |
അന്ത്യ വിശ്രമം | ഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക്, ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ |
|
സജീവ കാലം | 1933–1995 |
ജീവിതപങ്കാളി(കൾ) | ഹെർബി കേ
(m. 1935; div. 1939)വില്യം റോസ് ഹോവാർഡ് III
(m. 1943; died 1978) |
കുട്ടികൾ | 2 |
അടയ്ക്കുക