ഡൊറോത്തിയ ബീൽ
സഫ്റജിസ്റ്റും വിദ്യാഭ്യാസ പരിഷ്കർത്താവും എഴുത്തുകാരിയും / From Wikipedia, the free encyclopedia
സഫ്റജിസ്റ്റും വിദ്യാഭ്യാസ പരിഷ്കർത്താവും എഴുത്തുകാരിയുമായിരുന്ന ഡൊറോത്തിയ ബീൽ LL.D. (ജീവിതകാലം, 21 മാർച്ച് 1831 - നവംബർ 9, 1906). ചെൽട്ടൻഹാം ലേഡീസ് കോളേജിന്റെ പ്രിൻസിപ്പളും ഓക്സ്ഫോർഡിലെ സെന്റ് ഹിൽഡാസ് കോളേജിന്റെ സ്ഥാപകയുമായിരുന്നു അവർ.
വസ്തുതകൾ ഡൊറോത്തിയ ബീൽ, ജനനം ...
ഡൊറോത്തിയ ബീൽ | |
---|---|
ജനനം | (1831-03-21)21 മാർച്ച് 1831 ബിഷപ്സ്ഗേറ്റ്, ഇംഗ്ലണ്ട് |
മരണം | 9 നവംബർ 1906(1906-11-09) (പ്രായം 75) |
ദേശീയത | ബ്രിട്ടീഷ് |
തൊഴിൽ | അധ്യാപിക, സഫ്റജിസ്റ്റ് |
അറിയപ്പെടുന്നത് | ചെൽട്ടൻഹാം ലേഡീസ് കോളേജിലെ രണ്ടാമത്തെ പ്രിൻസിപ്പൽ, സെന്റ് ഹിൽഡാസ് കോളേജ്, ഓക്സ്ഫോർഡ് സ്ഥാപക |
അടയ്ക്കുക