ഡേവിഡ് ഡഗ്ലസ്
സസ്യശാസ്ത്രജ്ഞൻ / From Wikipedia, the free encyclopedia
ഡേവിഡ് ഡഗ്ലസ് (David Douglas) (ജീവിതകാലം: ജൂൺ 25, 1799 - ജൂലൈ 12, 1834) ഒരു ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായിരുന്നു. ഡഗ്ലസ് ഫിർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരു ഉദ്യാനപാലകനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം സ്കോട്ടിഷ് ഹൈലാൻഡ്സ്, വടക്കേ അമേരിക്ക, ഹവായി എന്നിവിടങ്ങളിൽ പര്യവേക്ഷണം നടത്തുകയും അവിടെ വച്ച് മരിക്കുകയും ചെയ്തു.[1] Douglas എന്നാണ് സസ്യശാസ്ത്രസംബന്ധിയായ കാര്യങ്ങളിൽ ഇദ്ദേഹത്തെ പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ചുരുക്കെഴുത്ത്.[2]
വസ്തുതകൾ ഡേവിഡ് ഡഗ്ലസ്, ജനനം ...
ഡേവിഡ് ഡഗ്ലസ് | |
---|---|
ജനനം | (1799-06-25)25 ജൂൺ 1799 സ്കോൺ, പെർത്ത്ഷെയർ, സ്കോട്ട്ലാന്റ് |
മരണം | 12 ജൂലൈ 1834(1834-07-12) (പ്രായം 35) |
അന്ത്യ വിശ്രമം | ഹോണോലുലു, ഹാവായ് |
ദേശീയത | സ്കോട്ടിഷ് |
പൗരത്വം | യു.കെ. |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ബോട്ടണി |
സ്ഥാപനങ്ങൾ | ഗ്ലാസ്ഗോ ബൊട്ടാണിക് ഗാർഡൻസ്, റോയൽ ഹോർട്ടികൾച്ചർ സൊസൈറ്റി |
സ്വാധീനങ്ങൾ | വില്ല്യം ജാക്സൺ ഹൂക്കർ |
രചയിതാവ് abbrev. (botany) | ഡഗ്ലസ് |
അടയ്ക്കുക