ഡാർക് കൗണ്ടി
From Wikipedia, the free encyclopedia
ഡാർക്കെ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന കൗണ്ടിയാണ്. കൗണ്ടി സീറ്റ് ഗ്രീൻവില്ലെ നഗരത്തിലാണ്.[1] 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 52,959 ആയിരുന്നു.[2] 1809 ൽ രൂപീകൃതമായ ഈ കൗണ്ടി പിന്നീട് 1817-ൽ സംഘടിപ്പിക്കപ്പെട്ടു.[3] അമേരിക്കൻ വിപ്ലവ യുദ്ധത്തിലെ ഒരു ഓഫീസറായ വില്യം ഡാർക്കിന്റെ പേരിലാണ് ഈ കൗണ്ടി അറിയപ്പെടുന്നത്.[4]
വസ്തുതകൾ Darke County, ഒഹായോ, സ്ഥാപിതം ...
Darke County, ഒഹായോ | |
---|---|
Darke County Courthouse, Sheriff's House and Jail | |
Map of ഒഹായോ highlighting Darke County Location in the U.S. state of ഒഹായോ | |
ഒഹായോ's location in the U.S. | |
സ്ഥാപിതം | March 1, 1817 |
Named for | William Darke |
സീറ്റ് | Greenville |
വലിയ പട്ടണം | Greenville |
വിസ്തീർണ്ണം | |
• ആകെ. | 600 sq mi (1,554 km2) |
• ഭൂതലം | 598 sq mi (1,549 km2) |
• ജലം | 1.7 sq mi (4 km2), 0.3% |
ജനസംഖ്യ | |
• (2010) | 52,959 |
• ജനസാന്ദ്രത | 89/sq mi (34/km²) |
Congressional district | 8th |
സമയമേഖല | Eastern: UTC-5/-4 |
Website | www |
അടയ്ക്കുക