ഡാഗ് ഹാമർഷോൾഡ്
From Wikipedia, the free encyclopedia
1953 മുതൽ 1961 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പദവിയിൽ ഇരുന്ന വ്യക്തി ആയിരുന്നു. സ്വീഡനിലെ ധനശാസ്ത്രജ്ഞൻ ആയ ഡാഗ് ഹാമർ ഷോൾഡ്. നോബൽ സമ്മാനം[1] നേടിയ ആദ്യ ഐക്യരാഷ്ടസഭാ സെക്രട്ടറി ജനറലും ഇദ്ദേഹമാണ്.[2] [3]
വസ്തുതകൾ ഡാഗ് ഹാമർഷോൾഡ്, ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറൽ ...
ഡാഗ് ഹാമർഷോൾഡ് | |
---|---|
ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറൽ | |
ഓഫീസിൽ 10 April 1953 – 18 September 1961 | |
മുൻഗാമി | ട്രിഗ്വെ ലീ |
പിൻഗാമി | ഉ താൻറ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Dag Hjalmar Agne Carl Hammarskjöld (1905-07-29)29 ജൂലൈ 1905 Jönköping, United Kingdoms of Sweden and Norway (now Jönköping, Sweden) |
മരണം | 18 സെപ്റ്റംബർ 1961(1961-09-18) (പ്രായം 56) Ndola, Northern Rhodesia, Federation of Rhodesia and Nyasaland (now Ndola, Zambia) |
Cause of death | Airplane crash |
ദേശീയത | സ്വീഡൻ |
അൽമ മേറ്റർ | Uppsala University Stockholm University |
ഒപ്പ് | |
അടയ്ക്കുക