ഡാക്കർ
From Wikipedia, the free encyclopedia
സെനഗളിന്റെ തലസ്ഥാന നഗരമാണ് ഡാക്കർ. ഡാക്കർ പ്രദേശത്തിന്റെ ആസ്ഥാനമായ ഡാക്കർ സെനഗളിലെ പ്രധാന തുറമുഖവും വ്യാവസായിക-ഗതാഗത കേന്ദ്രവും കൂടിയാണ്. ആഫ്രിക്കയുടെ പടിഞ്ഞാറേയറ്റത്തുള്ള വേർഡേ പെനിൻസുല മുനമ്പിൽ (Cape Verde Peninsula) അത് ലാന്തിക് തീരത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ സ്ഥാനം ഇതിന് തെക്കേ അമേരിക്കയുമായി ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന ആഫ്രിക്കൻ നഗരം, പശ്ചിമ യൂറോപ്പിനോടടുത്തുള്ള ഉപ-സഹാറൻ തുറമുഖം, ദക്ഷിണ ആഫ്രിക്കയിൽ നിന്ന് പുറത്തേക്കും അകത്തേക്കും ഉള്ള പശ്ചിമ വാണിജ്യപാതയിലെ മുഖ്യകേന്ദ്രം എന്നീ ബഹുമതികൾ നേടിക്കൊടുത്തിരിക്കുന്നു. ഡാക്കർ പ്രദേശത്തിന്റെ
- വിസ്തൃതി 550 ചതുരശ്ര കിലോമീറ്റർ
- നഗരജനസംഖ്യ: 1999,000 (1995est).
വസ്തുതകൾ ഡാക്കർ Ville de Dakar, Country ...
ഡാക്കർ Ville de Dakar | ||
---|---|---|
City | ||
Dakar urban area | ||
| ||
City of Dakar, divided into 19 communes d'arrondissement | ||
Country | Senegal | |
Région | Dakar | |
Département | Dakar | |
Settled | 15th century | |
Communes d'arrondissement | 19
| |
• Mayor | Khalifa Sall (2009)[1] (BSS/PS) | |
• Regional president | Abdoulaye Wade (since 2002) | |
• City | [[1 E+7_m²|82.38 ച.കി.മീ.]] (31.81 ച മൈ) | |
• മെട്രോ | 547 ച.കി.മീ.(211 ച മൈ) | |
(December 31, 2005 estimate)[3] | ||
• City | 10,30,594 | |
• ജനസാന്ദ്രത | 12,510/ച.കി.മീ.(32,400/ച മൈ) | |
• മെട്രോപ്രദേശം | 24,52,656 | |
• മെട്രോ സാന്ദ്രത | 4,484/ച.കി.മീ.(11,610/ച മൈ) | |
Data here are for the administrative Dakar région, which matches almost exactly the limits of the metropolitan area | ||
സമയമേഖല | UTC+0 (GMT) | |
വെബ്സൈറ്റ് | http://www.villededakar.org/ |
അടയ്ക്കുക