ഡഗ്ലസ് ഹൈഡ്
അയർലൻഡിലെ ആദ്യത്തെ പ്രെസിഡൻഡ് (1938-45) / From Wikipedia, the free encyclopedia
ഐറിഷ് സർവ്വകലാശാല അദ്ധ്യാപകനും ഭാഷാശാസ്ത്രജ്ഞനും ഐറിഷ് ഭാഷാ പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ആയിരുന്ന ഡഗ്ലസ് റോസ് ഹൈഡ് (ഇംഗ്ലിഷ്: Douglas Ross Hyde) (Irish: Dubhghlas de hÍde; 17 ജനുവരി1860 – 12 ജൂലൈ 1949), അയർലന്റിന്റെ ആദ്യ രാഷ്ട്രത്തലവൻ ആയിരുന്നു, (1938 മുതൽ ജൂൺ 1945 വരെ) ഗ്യാലിക് പരിവർത്തന സിദ്ധാന്തത്തിന്റെ പ്രധാന വക്താവായിരുന്ന അദ്ദേഹം ഗ്യാലിക് ലീഗിന്റെ പ്രസിഡന്റ് ആയിരുന്നു.
വസ്തുതകൾ Douglas Hyde, 1st President of Ireland ...
Douglas Hyde | |
---|---|
1st President of Ireland | |
ഓഫീസിൽ 25 June 1938 – 24 June 1945 | |
Taoiseach | Éamon de Valera |
മുൻഗാമി | Office established |
പിൻഗാമി | Seán T. O'Kelly |
Senator | |
ഓഫീസിൽ 27 April 1938 – 4 May 1938 | |
മണ്ഡലം | Nominated by the Taoiseach |
ഓഫീസിൽ 16 February 1922 – 4 September 1925 | |
മണ്ഡലം | National University of Ireland |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Douglas Ross Hyde (1860-01-17)17 ജനുവരി 1860 Castlerea, County Roscommon, Ireland |
മരണം | 12 ജൂലൈ 1949(1949-07-12) (പ്രായം 89) Little Ratra, Phoenix Park, Dublin, Ireland |
Cause of death | Pneumonia and Alzheimer's disease |
അന്ത്യവിശ്രമം | Portahard Church Cemetery, Frenchpark, County Roscommon, Ireland |
ദേശീയത | Irish |
രാഷ്ട്രീയ കക്ഷി | Independent |
പങ്കാളി | Lucy Kurtz (m. 1893–1937) |
കുട്ടികൾ | 2 |
അൽമ മേറ്റർ | Trinity College Dublin |
തൊഴിൽ |
|
ഒപ്പ് | |
അടയ്ക്കുക