ട്സിങ്കി ഡി ബെമാരഹ സ്ട്രിക്റ്റ് നേച്ചർ റിസർവ്വ്
From Wikipedia, the free encyclopedia
ട്സിങ്കി ഡി ബെമാരഹ സ്ട്രിക്റ്റ് നേച്ചർ റിസർവ്വ്, മഡഗാസ്കറിന്റെ പടിഞ്ഞാറൻ തീരത്തിനു സമീപം മെലാക്കി മേഖലയിൽ അക്ഷാംശ രേഖാംശങ്ങൾ 18°40′S 44°45′E ൽ സ്ഥിതി ചെയ്യുന്ന ഒരുപ്രകൃതി റിസർവ്വാണ്. അതുല്യമായ ഭൂമിശാസ്ത്രം, സംരക്ഷിത കണ്ടൽ വനങ്ങൾ, കാട്ടു പക്ഷികൾ, ലെമൂർ (കുരങ്ങിനോടു സാമ്യമുളള മൃഗം) അംഗസംഖ്യ എന്നിവയുള്ളതിൻറെ അടിസ്ഥാനത്തിൽ ഈ പ്രദേശം 1990 ൽ യുനെസ്കോ വേൾഡ് ലോക പൈതൃക പട്ടികയിൽപ്പെടുത്തിയിരിക്കുന്നു. 1990 ൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.[1][2]
വസ്തുതകൾ Bemaraha National Park, Location ...
Bemaraha National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Western Madagascar |
Nearest city | Morondava, Antsalova |
Coordinates | 18°40′0″S 44°45′5″E |
Area | 666 km² |
Established | 1997 |
Visitors | approx. 6000 (in 2005) |
Governing body | Parcs Nationaux Madagascar - ANGAP |
Official name | Tsingy de Bemaraha Strict Nature Reserve |
Type | Natural |
Criteria | vii, x |
Designated | 1990 (14th session) |
Reference no. | 494 |
State Party | Madagascar |
Region | Africa |
അടയ്ക്കുക