ട്രിനിറ്റി അണുവായുധ പരീക്ഷണം
From Wikipedia, the free encyclopedia
ആദ്യത്തെ അണുവായുധ പരീക്ഷണത്തിൻറെ രഹസ്യനാമമാണ് ട്രിനിറ്റി. മാൻഹാട്ടൻ പ്രോജക്റ്റിന്റെ ഭാഗമായി 1945 ജൂലൈ 16ന് അമേരിക്കൻ സൈന്യമാണ് പരീക്ഷണം നടത്തിയത്. ന്യൂ മെക്സിക്കോയിലെ സോക്കോർറോക്ക് തെക്ക് കിഴക്കായി 35 മൈൽ (56 കിലോമീറ്റർ) തെക്കു കിഴക്കു ജോർണാഡ ഡെൽ മുറെറ്റോ മരുഭൂമിയിലാണ് പരീക്ഷണം നടത്തിയത്.
കൂടുതൽ വിവരങ്ങൾ ട്രിനിറ്റി, Information ...
ട്രിനിറ്റി | |
---|---|
ട്രിനിറ്റി അണുപരീക്ഷണം സ്ഫോടനത്തിന് 16 മില്ലിസെക്കന്റുകൾക്ക് ശേഷം. ഇതിൽ ഏറ്റവും മുകളിൽ കാണപ്പെടുന്ന ഭാഗം 220 മീറ്റർ ഉയരത്തിലാണ്.. | |
Information | |
Country | അമേരിക്കൻ ഐക്യനാടുകൾ |
Test site | Trinity Site, New Mexico |
Date | July 16, 1945 |
Test type | Atmospheric |
Device type | Plutonium implosion fission |
Yield | 20 kilotons of TNT (84 TJ) |
Navigation | |
Next test | Operation Crossroads |
അടയ്ക്കുക
വസ്തുതകൾ Nearest city, Coordinates ...
Trinity Site | |
U.S. National Register of Historic Places | |
U.S. Historic district | |
U.S. National Historic Landmark District | |
N.M. State Register of Cultural Properties | |
Nearest city | Bingham, New Mexico |
---|---|
Coordinates | 33°40′38″N 106°28′31″W |
Area | 36,480 acres (14,760 ha) |
Built | 1945 (1945) |
NRHP reference # | 66000493[1] |
{{{DESIGNATED_OTHER1_ABBR}}} # | 30 |
Significant dates | |
Added to NRHP | October 15, 1966 |
Designated NHLD | December 21, 1965[2] |
Designated {{{DESIGNATED_OTHER1_ABBR}}} | December 20, 1968 |
അടയ്ക്കുക
ജോൺ ഡോണ്ണിയുടെ കവിതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ലോസ് അലാമോസ് ലബോറട്ടറിയിലെ ഡയറക്ടർ ജെ. റോബർട്ട് ഓപ്പൺഹൈമർ ആണ് ട്രിനിറ്റി എന്ന രഹസ്യനാമം നൽകിയത്. പിന്നീട് 1945 ഓഗസ്റ്റ് 9 ന് ജപ്പാനിലെ നാഗസാക്കിയിൽ സ്ഫോടനമുണ്ടാക്കിയ 'ഫാറ്റ്മാൻ' എന്ന അണുബോംബിന്റെ അതേ രൂപകൽപ്പനയിൽ "ദി ഗാഡ്ജറ്റ്" എന്ന അനൌഗ്യോകിക നാമത്തിൽ ഒരു അൾപ്സോഷ്യൻ-ഡിസൈൻ പ്ലൂട്ടോണിയം ഉപകരണമുപയോഗിച്ചായിരുന്നു പരീക്ഷണം. ഈ പരീക്ഷണത്തിൻറെ ഡയറക്ടർ കെന്നത്ത് നിക്കോൾസ് ആയിരുന്നു.