ടോണി ബെന്നറ്റ്
അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ജാസ് ഗായകനാണ് ആന്റണി ഡൊമിനിക് ബെനെഡെറ്റൊ എന്ന ടോണി ബെന്നറ്റ് (ജനനം ആഗസ്റ്റ് 3, 1926). ഒരു ചിത്രകാരൻ കൂടിയായ ഇദ്ദേഹം അന്തോണി ബെനെഡെറ്റൊ എന്ന പേരിലാണ് തന്റെ സൃഷ്ടികൾ പുറത്തിറക്കിയിരുന്നത്[2]
വസ്തുതകൾ Tony Bennett, ജനനം ...
Tony Bennett | |
---|---|
ജനനം | Anthony Dominick Benedetto (1926-08-03) ഓഗസ്റ്റ് 3, 1926 (97 വയസ്സ്)[1] Astoria, Queens, New York, U.S. |
തൊഴിൽ | Singer, painter |
സജീവ കാലം | 1949–present |
കുട്ടികൾ | 4, including Antonia Bennett |
മാതാപിതാക്ക(ൾ) |
|
Musical career | |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ |
|
വെബ്സൈറ്റ് | www |
അടയ്ക്കുക
19 ഗ്രാമി പുരസ്കാരം (2001-ലെ ആജീവനാന്ത പുരസ്കാരമടക്കം) രണ്ട്എമ്മി പുരസ്ക്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഏകദേശം അഞ്ച് കോടി പ്രതി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.