![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e4/Tiger_snake_2.jpg/640px-Tiger_snake_2.jpg&w=640&q=50)
ടൈഗർ സ്നേക്ക്
From Wikipedia, the free encyclopedia
ടാസ്മാനിയ പോലുള്ള തീരദേശ ദ്വീപുകൾ ഉൾപ്പെടെ ഓസ്ട്രേലിയയുടെ തെക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന വളരെ വിഷമുള്ള പാമ്പ് ഇനമാണ് ടൈഗർ സ്നേക്ക്. ഈ പാമ്പുകൾക്ക് ഇവയുടെ നിറത്തിൽ വളരെ വ്യത്യാസമുണ്ട്, പലപ്പോഴും കടുവയെപ്പോലെ വരകൾ കാണപ്പെടുന്നു.
വസ്തുതകൾ ടൈഗർ സ്നേക്ക്, പരിപാലന സ്ഥിതി ...
ടൈഗർ സ്നേക്ക് | |
---|---|
![]() | |
ടൈഗർ സ്നേക്ക് | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Squamata |
Suborder: | Serpentes |
Family: | Elapidae |
Genus: | Notechis Boulenger, 1896[2] |
Species: | N. scutatus |
Binomial name | |
Notechis scutatus | |
അടയ്ക്കുക