ടെറി പ്രാച്ചെറ്റ്
From Wikipedia, the free encyclopedia
ബ്രിട്ടീഷ് സാഹിത്യകാരനായിരുന്നു ടെറി പ്രോച്ചെറ്റ് . 'ഡിസ്ക് വേൾഡ്' എന്ന നോവൽ പരമ്പരയിലൂടെയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായിരുന്നത്. എട്ട് വർഷമായി മറവിരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കയും അദ്ദേഹം നോവലെഴുതിയിരുന്നു. 37 ഭാഷകളിലായി അദ്ദേഹത്തിന്റെ എട്ടു കോടിയോളം പുസ്തകങ്ങൾ വിറ്റഴിക്കപ്പെട്ടു.[1][2]
വസ്തുതകൾ സർ ടെറി പ്രാച്ചെറ്റ്, ജനനം ...
സർ ടെറി പ്രാച്ചെറ്റ് | ||
---|---|---|
ജനനം | ടെറൻസ് ഡേവിഡ് ജോൺ പ്രാച്ചെറ്റ് (1948-04-28)28 ഏപ്രിൽ 1948 ഇംഗ്ലണ്ട് | |
മരണം | 12 മാർച്ച് 2015(2015-03-12) (പ്രായം 66) ഇംഗ്ലണ്ട് | |
തൊഴിൽ | നോവലിസ്റ്റ് | |
Genre | ഹാസ്യം | |
ശ്രദ്ധേയമായ രചന(കൾ) | Discworld Good Omens Nation | |
അവാർഡുകൾ |
| |
പങ്കാളി | Lyn Purves (1968–2015; his death) | |
കുട്ടികൾ | Rhianna Pratchett | |
| ||
വെബ്സൈറ്റ് | ||
www |
അടയ്ക്കുക