ടെയ്ലർ കാൾഡ്വെൽ
From Wikipedia, the free encyclopedia
ടെയ്ലർ കാൾഡ്വെൽന്ന ജാനെറ്റ് മിറിയാം ഹോലൻഡ് ടെയ്ലർ കാൾഡ്വെൽ (September 7, 1900 – August 30, 1985)ആംഗ്ലോ-അമേരിക്കൻ നോവലിസ്റ്റും ജനകീയസാഹിത്യരചന നിരന്തരം നടത്തുന്ന എഴുത്തുകാരിയുമായിരുന്നു. മാർക്കസ് ഹോലൻഡ്, മാക്സ് റെയ്നെർ ജെ. മിറിയാം റെബാക്ക് എന്നീ തുലികാനാമങ്ങളിൽ അവർ എഴുതി.
വസ്തുതകൾ ടെയ്ലർ കാൾഡ്വെൽ, ജനനം ...
ടെയ്ലർ കാൾഡ്വെൽ | |
---|---|
ജനനം | Janet Miriam Holland Taylor Caldwell (1900-09-07)സെപ്റ്റംബർ 7, 1900 Manchester, England |
മരണം | ഓഗസ്റ്റ് 30, 1985(1985-08-30) (പ്രായം 84) Greenwich, Connecticut |
തൊഴിൽ | Novelist |
വിദ്യാഭ്യാസം | University at Buffalo |
Genre | historical and religious |
പങ്കാളി | William Combs (1919–1931; produced Mary Margaret (Peggy) Combs; divorced) Marcus Reback (1931–1971; produced Judith Ann Reback; widowed) William Stancell (1972–1973; divorced) William Prestie (1978; her death) |
അടയ്ക്കുക
തന്റെ രചനകളിൽ അവർ യഥാത്ഥ ചരിത്രസന്ദർഭങ്ങളേയും വ്യക്തികളേയും വരച്ചുകാട്ടി. ഡൈനാസ്റ്റി ഓഫ് ഡെത്ത്, ഡിയർ ആന്റ് ഗ്ലോറിയസ് ഫിസിഷ്യൻ (സെയിന്റ് ലുക്കിനെപ്പറ്റി, സെറമണി ഓഫ് ദ ഇന്നസന്റ്, പില്ലാർ ഓഫ് അയൺ, ത എർത്ത് ഐസ് ത ലോഡ്സ് (ചെങ്കിസ്ഖാനെപ്പറ്റി), ക്യാപ്റ്റൻസ് ഓഫ് ത കിങ്സ് എന്നിവയാണ് അവരുടെ പ്രധാന രചനകൾ. 1980ൽ നാണ് അവരുടെ അവസാന നോവലായ ആൻസ്വർ ആസ് എ മാൻ പുറത്തിറങ്ങിയത്.