ടാലിൻ
From Wikipedia, the free encyclopedia
എസ്റ്റോണിയയുടെ തലസ്ഥാനമാണ് ടാലിൻ. രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ഇത്. എസ്റ്റൊണിയയുടെ വടക്കൻ തീരത്ത് ഗൾഫ് ഓഫ് ഫിൻലൻഡിന്റെ തീരത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ നിന്ന് 80 കിലോമീറ്ററാണ് ഇതിന്റെ ദൂരം.
വസ്തുതകൾ ടാലിൻ (Tallinn), Country ...
ടാലിൻ (Tallinn) | |||
---|---|---|---|
പഴയ ടാലിൻ നഗരം | |||
| |||
Country | Estonia | ||
County | Harju County | ||
First appeared on map | 1154 | ||
• Mayor | Edgar Savisaar | ||
• ആകെ | 159.2 ച.കി.മീ.(61.5 ച മൈ) | ||
(2009) | |||
• ആകെ | 4,04,005 | ||
• ജനസാന്ദ്രത | 2,506.9/ച.കി.മീ.(6,492.8/ച മൈ) | ||
സമയമേഖല | UTC+2 (EET) | ||
• Summer (DST) | UTC+3 (EEST) | ||
വെബ്സൈറ്റ് | www.tallinn.ee |
അടയ്ക്കുക