ഝലം നദി
ശ്രീനഗറിന്റെ തീരത്ത് കൂടി ഒഴുകുന്ന നദി.. / From Wikipedia, the free encyclopedia
പഞ്ചാബിന്റെ പേരിനു കാരണമായ പഞ്ചനദികളിൽ ഏറ്റവും വലിയ നദിയാണ് ഝലം. അഥവാ ജെഹ്ലം (വിതസ്ത) (ഹിന്ദി:झेलम नदी). സിന്ധു നദിയുടെ പോഷക നദികളിൽ ഒന്നാണ് ഝലം. ഋഗ്വേദത്തിൽ പലതവണ പരാമർശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളിൽ ഒന്നാണ് ഝലം എന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന ഗ്രീക്കിൽ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്. ഏകദേശം 772 കിലോമീറ്റർ നീളമുണ്ട്. ഇതിൽ 400 കിലോമീറ്റർ ഇന്ത്യയിലൂടെയും ബാക്കി ഭാഗം പാകിസ്താനിലൂടെയുമാണ് ഒഴുകുന്നത്.
വസ്തുതകൾ ഝലം നദി, Physical characteristics ...
ഝലം നദി | |
---|---|
Physical characteristics | |
നദീമുഖം | ചെനാബ് നദി |
അടയ്ക്കുക