ജ്ഞാനസ്നാനം
മാമ്മോദീസാ എന്ന വാക്ക് അർത്ഥമാക്കുക മുങ്ങുക മുക്കുക (ജലത്തിൽ മുങ്ങുക അഥവാ രണ്ടാമതൊരു ആൾ മറ്റൊ / From Wikipedia, the free encyclopedia
ഒരു വ്യക്തിയെ ജലത്താൽ ശുദ്ധീകരണം നടത്തി ക്രൈസ്തവസഭയുടെ അംഗമായി ചേർക്കുന്ന ചടങ്ങിനെ baptism അഥവാ മാമ്മോദീസ' എന്നറിയപ്പെടുന്നു. സുറിയാനി ഭാഷയിലെ കഴുകുക എന്നർത്ഥമുള്ള മ'ആമോദീതാ എന്ന വാക്കിൽ നിന്നാണ് മാമ്മോദീസ എന്ന പദം ഉരുത്തിരിഞ്ഞത്. [1]