ജോർജ് ആൽബർട്ട് ബോളിഞ്ചർ
From Wikipedia, the free encyclopedia
ഒരു ബെൽജിയൻ-ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനായിരുന്നു ജോർജ് ആൽബർട്ട് ബോളിഞ്ചർ (George Albert Boulenger). (19 ഒക്ടോബർ 1858 – 23 നവമ്പർ 1937). (FRS|റോയൽ സൊസൈറ്റി ഫെലോ).[1] പ്രധാനമായും മൽസ്യം, ഉരഗങ്ങൾ, ഉഭയജീവികൾ എന്നിങ്ങനെ അദ്ദേഹം 2000 -ലേറെ ജീവികൾക്കു നാമകരണം ചെയ്യുകയുണ്ടായി. ജീവിതത്തിന്റെ അവസാന 30 വർഷകാലം അദ്ദേഹം ഊർജ്ജിതമായി സസ്യശാസ്ത്രത്തിലും, പ്രധാനമായി റോസുകളെപ്പറ്റിയുള്ള പഠനത്തിൽ ആകൃഷ്ടനായിരുന്നു.[2]
വസ്തുതകൾ ജോർജ് ആൽബർട്ട് ബോളിഞ്ചർ FRS, ജനനം ...
ജോർജ് ആൽബർട്ട് ബോളിഞ്ചർ | |
---|---|
ജനനം | (1858 -10-19)ഒക്ടോബർ 19, 1858 |
മരണം | നവംബർ 23, 1937(1937-11-23) (പ്രായം 79) |
കലാലയം | Free University of Brussels |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Zoology |
അടയ്ക്കുക