ജോൺ ബെർക്കുമൻസ്
From Wikipedia, the free encyclopedia
കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും അൾത്താര ശുശ്രൂഷികളുടെ മധ്യസ്ഥനുമാണ് വിശുദ്ധ ജോൺ ബെർക്കുമൻസ് (ജീവിതകാലം: 13 മാർച്ച് 1599 – 13 ഓഗസ്റ്റ് 1621).
വസ്തുതകൾ വിശുദ്ധ ജോൺ ബെർക്കുമൻസ്, Jesuit Seminarian and Saint ...
വിശുദ്ധ ജോൺ ബെർക്കുമൻസ് | |
---|---|
Jesuit Seminarian and Saint | |
ജനനം | (1599-03-13)13 മാർച്ച് 1599 ഡീസ്റ്റ്, ബെൽജിയം |
മരണം | 13 ഓഗസ്റ്റ് 1621(1621-08-13) (പ്രായം 22) റോം, ഇറ്റലി |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
വാഴ്ത്തപ്പെട്ടത് | 1865 |
നാമകരണം | 1888 |
പ്രധാന തീർത്ഥാടനകേന്ദ്രം | Sant'Ignazio |
ഓർമ്മത്തിരുന്നാൾ | നവംബർ 26 |
പ്രതീകം/ചിഹ്നം | Often depicted with hands clasped, holding his crucifix, his book of rules, and his rosary. |
മദ്ധ്യസ്ഥം | Altar Servers |
അടയ്ക്കുക