ജോൺ ഡെ വിറ്റ്
From Wikipedia, the free encyclopedia
ഒരു ഡച്ച് രാജ്യതന്ത്രജ്ഞനായിരുന്നു ഡെ വിറ്റ്. ഡോർട്ടിലെ ഒരു പ്രഭുകുടുംബത്തിൽ 1625 സെപ്. 24-ന് ഡെ വിറ്റ് ജനിച്ചു.
വസ്തുതകൾ ജോൺ ഡെ വിറ്റ്, Grand Pensionary of Holland ...
ജോൺ ഡെ വിറ്റ് | |
---|---|
Grand Pensionary of Holland | |
ഓഫീസിൽ 1653–1672 | |
മുൻഗാമി | Adriaan Pauw |
പിൻഗാമി | Gaspar Fagel |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1625-09-24)24 സെപ്റ്റംബർ 1625 Dordrecht, Dutch Republic |
മരണം | 20 ഓഗസ്റ്റ് 1672(1672-08-20) (പ്രായം 46) The Hague, Dutch Republic |
രാഷ്ട്രീയ കക്ഷി | States Faction |
അടയ്ക്കുക