ജോസഫ് ലിസ്റ്റർ
From Wikipedia, the free encyclopedia
ജോസഫ് ലിസ്റ്റർ (1827-1912) –അണുവിമുക്ത ശസ്ത്രക്രിയയുടെ (antiseptic surgery) ഉപജ്ഞാതാവ്. കാർബൊളിക് ആസിഡ് എന്ന രാസപദാർഥത്തിന്റെ അണുനാശക സ്വഭാവം മനസ്സില്ലാക്കി , അത് ഉപയോഗിച്ച് ശസ്ത്രക്രിയോപകരണങ്ങളും , മുറിവുകളും വൃത്റ്റിയാക്കുക വഴി അണുബാധവിമുക്തവും സുരക്ഷിതവുമായ ശസ്ത്രക്രിയകൾ പ്രചാരത്തിലായതാണ് ലിസ്റ്റ്ർ വരുത്തിയ വിപ്ളവം.
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ അറുപതാം സ്ഥാനത്ത് ലിസ്റ്ററിന്റെ പേരാണുള്ളത്.
വസ്തുതകൾ Joseph Lister, 1st Baron Lister, ജനനം ...
Joseph Lister, 1st Baron Lister | |
---|---|
ജനനം | (1827-04-05)5 ഏപ്രിൽ 1827 Upton, Essex |
മരണം | 10 ഫെബ്രുവരി 1912(1912-02-10) (പ്രായം 84) Walmer, Kent |
ദേശീയത | United Kingdom |
കലാലയം | University of London |
അറിയപ്പെടുന്നത് | Surgical sterile techniques |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Medicine |
സ്ഥാപനങ്ങൾ | University of Glasgow University of Edinburgh University of London |
അടയ്ക്കുക