ജൊഹാൻ മത്താവൂസ് ബെക്സ്റ്റീൻ
ജർമൻകാരനായ ഒരു പ്രകൃതിശാസ്ത്രജ്ഞനും വനപാലകനും, പക്ഷിശാസ്ത്രജ്ഞനും, പ്രാണിവിദഗ്ദ്ധനും, ഉരഗപ / From Wikipedia, the free encyclopedia
ജർമൻകാരനായ ഒരു പ്രകൃതിശാസ്ത്രജ്ഞനും വനപാലകനും, പക്ഷിശാസ്ത്രജ്ഞനും, പ്രാണിവിദഗ്ദ്ധനും, ഉരഗപഠിതാവും ആയിരുന്നു ജൊഹാൻ മത്താവൂസ് ബെക്സ്റ്റീൻ (Johann Matthäus Bechstein). (11 ജൂലൈ 1757 – 23 ഫെബ്രുവരി 1822). ബ്രിട്ടനിൽ ഇദ്ദേഹം തന്റെ പാടുന്നപക്ഷികളുടെ പഠനത്താൽ - treatise on singing birds (Naturgeschichte der Stubenvögel, Natural History of Cage Birds, 1795) ആണ് അറിയപ്പെടുന്നത്.