ജൂലിയ ഗ്രാൻറ്
From Wikipedia, the free encyclopedia
ജൂലിയ ബോഗ്ഗ്സ ഡെൻറ് ഗ്രാൻറ് (ജീവിതകാലം: ജനുവരി 26, 1826 – ഡിസംബർ 14, 1902), അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ പ്രഥമവനിതയും പ്രസിഡൻറ് യുളീസസ് എസ്. ഗ്രാൻറിൻറെ പത്നിയുമായിരുന്നു. പ്രഥമവനിതയെന്ന നിലയിലുള്ള ജൂലിയയുടെ കാലഘട്ടം വൈറ്റ് ഹൌസിന്റെ അകത്തളങ്ങളിലെ ഒരു വഴിത്തിരിവായിരുന്നു, നാടൻ ആതിഥേയ എന്ന നിലയിൽനിന്നും പ്രഥമവനിത ഒരു ദേശീയബിംബമായി മാറിയത് ഇക്കാലത്താണ്.
വസ്തുതകൾ ജൂലിയ ഗ്രാൻറ്, First Lady of the United States ...
ജൂലിയ ഗ്രാൻറ് | |
---|---|
First Lady of the United States | |
In role March 4, 1869 – March 4, 1877 | |
രാഷ്ട്രപതി | Ulysses Grant |
മുൻഗാമി | Eliza Johnson |
പിൻഗാമി | Lucy Hayes |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Julia Boggs Dent (1826-01-26)ജനുവരി 26, 1826 St. Louis, Missouri, U.S. |
മരണം | ഡിസംബർ 14, 1902(1902-12-14) (പ്രായം 76) Washington, D.C., U.S. |
പങ്കാളി | Ulysses Grant (1848–1885) |
കുട്ടികൾ | Frederick Ulysses Nellie Jesse |
ഒപ്പ് | |
അടയ്ക്കുക