ജിഗ്മേ ദോർജി ദേശീയോദ്യാനം
ദേശീയോദ്യാനം / From Wikipedia, the free encyclopedia
വസ്തുതകൾ രാജ്യം, District ...
ജിഗ്മേ ദോർജി ദേശീയോദ്യാനം | |
Protected Area | |
Name origin: ജിഗ്മേ ദോർജി വാങ്ചുക് | |
രാജ്യം | ഭൂട്ടാൻ |
---|---|
District | ഗാസ, പാരോ, Punakha, തിംഫു, വാങ്ഡ്യൂ |
Highest point | |
- ഉയരം | 7,000 m (22,966 ft) |
Lowest point | |
- ഉയരം | 1,400 m (4,593 ft) |
Area | 4,316 km2 (1,666 sq mi) |
Animal | blue sheep, takin, snow leopard, musk deer, Himalayan black bear, Bengal tiger, and red panda |
Date | 1974 |
Website: Bhutan Trust Fund for Environmental Conservation | |
അടയ്ക്കുക
ഭൂട്ടാനിലെ മൂന്നാമത്തെ ഡ്രൂക് ഗ്യാൽപോ ആയിരുന്ന ജിഗ്മേ ദോർജി വാങ്ചുകിന്റെ സ്മരണാർത്ഥമുള്ള ദേശീയോദ്ധ്യാനമാണ് ജിഗ്മേ ദോർജി ദേശീയോദ്യാനം. വലിപ്പത്തിൽ, ഭൂട്ടാനിലെ രണ്ടാമത്തെ ദേശീയോദ്യാനമാണിത്.