ജാർഖണ്ഡ് ഗവർണർമാരുടെ പട്ടിക
വിക്കിമീഡിയ പട്ടിക താൾ / From Wikipedia, the free encyclopedia
ജാർഖണ്ഡ് ഗവർണർ ഇന്ത്യൻ സംസ്ഥാനമായ ജാർഖണ്ഡിന്റെ നാമമാത്ര തലവനും രാഷ്ട്രപതിയുടെ സ്ഥിരം പ്രതിനിധിയുമാണ്. അഞ്ച് വർഷത്തേക്ക് ഗവർണറെ നിയമിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രപതിയാണ് . റാഞ്ചിയിലെ രാജ്ഭവൻ ഔദ്യോഗിക വസതിയായി പ്രവർത്തിക്കുന്നു. 2021 ജൂലൈ 14 മുതൽ ജാർഖണ്ഡിന്റെ ഗവർണർ രമേഷ് ബൈസാണ് . കെ.ശങ്കരനാരായണൻ ഝാർഖണ്ട് ഗവർണർ ആയ മലയാളീ ആണ് . ഭാരതത്തിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട് ശ്രീമതി ദൗപദി മുർമു ഝാർഖണ്ട് ഗവർണർ ആയിരുന്നു.
വസ്തുതകൾ Governor Jharkhand, സംബോധനാരീതി ...
Governor Jharkhand | |
---|---|
പദവി വഹിക്കുന്നത് Ramesh Bais 14 July 2021 മുതൽ | |
സംബോധനാരീതി | His/Her Excellency |
ഔദ്യോഗിക വസതി | Raj Bhavan; Ranchi |
നിയമിക്കുന്നത് | President of India |
കാലാവധി | Five Years |
പ്രഥമവ്യക്തി | Prabhat Kumar |
അടിസ്ഥാനം | 15 നവംബർ 2000; 23 വർഷങ്ങൾക്ക് മുമ്പ് (2000-11-15) |
വെബ്സൈറ്റ് | www.rajbhavanjharkhand.nic.in |
അടയ്ക്കുക