ജാൻ ലുയിസ് കൽമൊ
From Wikipedia, the free encyclopedia
ഫ്രഞ്ച് സൂപ്പർ സെന്റെനേറിയൻ ആയ വനിതയും (French: [ʒan lwiz kalmɑ̃]; 21 ഫെബ്രുവരി 1875 – 4 ആഗസ്റ്റ് 1997)[1] 122 വർഷവും 164 ദിവസവും ജീവിച്ചിരുന്ന അപൂർവ്വം വ്യക്തികളിൽ ഒരാളുമായിരുന്നു ജാൻ ലുയിസ് കൽമൊ.[2] ജനസംഖ്യാകണക്കെടുപ്പിൻറെ ആധാരരേഖയുപയോഗിച്ച് ജാൻ ലുയിസ് കൽമൊയുടെ വയസ്സ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അവരുടെ ആരോഗ്യത്തെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും പിന്നീട് കൂടുതൽ ഗവേഷണങ്ങൾ നടത്തുകയുണ്ടായി.
വസ്തുതകൾ ജാൻ ലുയിസ് കൽമൊ, ജനനം ...
ജാൻ ലുയിസ് കൽമൊ | |
---|---|
ജനനം | ജാൻ ലൂയിസ് കൽമൊ (1875-02-21)21 ഫെബ്രുവരി 1875 അർലസ്, ഫ്രാൻസ് |
മരണം | 1997 ഓഗസ്റ്റ് 4 (aged 122 വർഷം, 164 ദിവസം) അർലസ്, ഫ്രാൻസ് |
ദേശീയത | ഫ്രഞ്ച് |
അറിയപ്പെടുന്നത് |
|
ഉയരം | 1.50 m (4 ft 11 in) |
ജീവിതപങ്കാളി(കൾ) | ഫെർണാൻഡ് നിക്കോളാസ് കൽമൊ (m. 1896–1942) |
കുട്ടികൾ | 1 |
അടയ്ക്കുക