ജാറോസ്ലാവ് ഹാസെക്
ചെക്ക് എഴുത്തുകാരൻ, ഹ്യൂമോറിസ്റ്റ്, സാതിരിസ്റ്റ്, പത്രപ്രവർത്തകൻ, ബോഹീമിയൻ, അരാജകവാദി / From Wikipedia, the free encyclopedia
ഒരു ചെക്ക് എഴുത്തുകാരൻ, ഹ്യൂമോറിസ്റ്റ്, സാതിരിസ്റ്റ്, പത്രപ്രവർത്തകൻ, ബോഹീമിയൻ, അരാജകവാദി എന്നിവയായിരുന്നു ജാറോസ്ലാവ് ഹാസെക് (ഇംഗ്ലീഷ്: [jaroslav ɦaʃɛk]; 30 ഏപ്രിൽ 1883 - 3 ജനുവരി 1923). ദി ഫേറ്റ് ഓഫ് ദി ഗുഡ് സോൾജിയർ Švejk ഡൂറിങ് ദി വേൾഡ് വാർ എന്ന നോവലിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലെ ഒരു സൈനികനെക്കുറിച്ചുള്ള അപഹാസ്യമായ സംഭവങ്ങളുടെ ശേഖരം, അധികാര വർഗ്ഗത്തിലെ പ്രമാണികളുടെ കഴിവില്ലായ്മയെക്കുറിച്ചുള്ള ആക്ഷേപഹാസ്യം എന്നിവ ഇതിൽക്കാണാം. ഈ നോവൽ ഏതാണ്ട് 60 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ചെക്ക് സാഹിത്യത്തിലെ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട നോവൽ ആണ്.
വസ്തുതകൾ ജാറോസ്ലാവ് ഹാസെക്, ജനനം ...
ജാറോസ്ലാവ് ഹാസെക് | |
---|---|
ജനനം | (1883-04-30)30 ഏപ്രിൽ 1883 Prague, Austria-Hungary |
മരണം | 3 ജനുവരി 1923(1923-01-03) (പ്രായം 39) Lipnice nad Sázavou, Czechoslovakia |
തൊഴിൽ | Novelist, humorist |
Genre | historical satire |
ശ്രദ്ധേയമായ രചന(കൾ) | The Good Soldier Švejk |
കയ്യൊപ്പ് |
അടയ്ക്കുക