ജാക്ക് പൈൻ
വടക്കുകിഴക്കൻ അമേരിക്കൻ പൈൻ / From Wikipedia, the free encyclopedia
ഗ്രേപൈൻ[4] എന്നും സ്ക്രബ്പൈൻ[4][5] എന്നും അറിയപ്പെടുന്ന വടക്കുകിഴക്കൻ അമേരിക്കൻ പൈൻ ആയ ജാക്ക് പൈൻ (Pinus banksiana). വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലുള്ള മക്കൻസി നദിയുടെ വടക്ക് റോക്കി മലനിരകളിലും നോവ സ്കോട്ടിയയിലെ കേപ് ബ്രെട്ടൻ ഐലൻഡിലും വടക്കു കിഴക്കു മിന്നേസോട്ട മുതൽ മൈനേ വരെയും, വടക്കുപടിഞ്ഞാറൻ ഇന്ത്യാനയിലും വടക്കുപടിഞ്ഞാറൻ പെൻസിൽവാനിയയിലും കാണപ്പെടുന്നു.
വസ്തുതകൾ ജാക്ക് പൈൻ, പരിപാലന സ്ഥിതി ...
ജാക്ക് പൈൻ | |
---|---|
A young jack pine | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
Division: | Pinophyta |
Class: | Pinopsida |
Order: | Pinales |
Family: | Pinaceae |
Genus: | Pinus |
Subgenus: | P. subg. Pinus |
Section: | P. sect. Trifoliae |
Subsection: | P. subsect. Contortae |
Species: | P. banksiana |
Binomial name | |
Pinus banksiana Lamb. | |
Native range | |
Synonyms[1][2][3] | |
|
അടയ്ക്കുക