ചെറുനാരകം
ഒരു മഞ്ഞ സിട്രസ് ഫലം ഉണ്ടാകുന്ന ചെടി / From Wikipedia, the free encyclopedia
നാരങ്ങ വർഗ്ഗത്തിൽ പെട്ട, സാധാരണ 2.5-5 സെ.മീ. വ്യാസമുള്ള ഉരുണ്ട, മഞ്ഞ നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തിൽ, അകത്ത് വിത്തുള്ളതും, അമ്ലതയും നല്ല ഗന്ധവുമുള്ള ഒരു ഫലവർഗ്ഗമാണ്. മറ്റ് നാരങ്ങ വർഗ്ഗത്തിൽ നിന്നും ഇതിന്റെ ഗന്ധം ഇതിനെ വേർതിരിക്കുന്നു.
നാരകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാരകം (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ നാരകം, ശാസ്ത്രീയ വർഗ്ഗീകരണം ...
നാരകം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. × limon |
Binomial name | |
Citrus × limon (L.) Burm.f. | |
നാരകവും 2012 ലെ വിളവും |
അടയ്ക്കുക