ചാൾസ് നേപ്പിയർ
From Wikipedia, the free encyclopedia
ബ്രിട്ടീഷ് ഇന്ത്യൻ സേനയുടെ സർവ്വസൈന്യാധിപനായിരുന്ന ബ്രിട്ടീഷ് സൈനികനായിരുന്നു ചാൾസ് ജെയിംസ് നേപ്പിയർ (ജീവിതകാലം: 1782 ഓഗസ്റ്റ് 10 – 1853 ഓഗസ്റ്റ് 29). 1843-ൽ സിന്ധ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 1849 മുതൽ 1851 വരെ ഇന്ത്യയിലെ സർവ്വസൈന്യാധിപനായിരുന്ന ഇദ്ദേഹം ബോംബെ പ്രെസിഡൻസിയുടെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിൽ സിവിലിയൻ സർക്കാരിനുപകരം സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ഭരണം വേണമെന്നായിരുന്നു നേപ്പിയറുടെ മതം.[1]
വസ്തുതകൾ ജനറൽസർ ചാൾസ് നേപ്പിയർജി.സി.ബി., സിന്ധിന്റെ ഗവർണർ ...
ജനറൽ സർ ചാൾസ് നേപ്പിയർ ജി.സി.ബി. | |
---|---|
സിന്ധിന്റെ ഗവർണർ | |
ഓഫീസിൽ 1843–1847 | |
Monarch | വിക്റ്റോറിയ |
Governors-General | എല്ലൻബറോ പ്രഭു ഹെൻറി ഹാർഡിഞ്ച് |
മുൻഗാമി | പുതിയ തസ്തിക |
പിൻഗാമി | റിച്ചാഡ് കീത്ത് പ്രിങ്കിൾ സിന്ധിലെ ചീഫ് കമ്മീഷണറായി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1782-08-10)10 ഓഗസ്റ്റ് 1782 വൈറ്റ്ഹോൾ കൊട്ടാരം, ലണ്ടൻ |
മരണം | 29 ഓഗസ്റ്റ് 1853(1853-08-29) (പ്രായം 71) പോർട്ട്സ്മൗത്ത്, ഇംഗ്ലണ്ട് |
അന്ത്യവിശ്രമം | റോയൽ ഗാരിസൺ പള്ളി, പോർട്ട്സ്മൗത്ത് |
അവാർഡുകൾ | ആർമി ഗോൾഡ് മെഡൽ മിലിറ്ററി ജനറൽ സെർവീസ് മെഡൽ സിന്ധ് മെഡൽ |
Military service | |
Allegiance | യുനൈറ്റഡ് കിങ്ഡം ഈസ്റ്റ് ഇന്ത്യ കമ്പനി |
Branch/service | ബ്രിട്ടീഷ് സേന ബോംബെ ആർമി |
Years of service | 1794-1851 |
Rank | ജനറൽ |
Commands | വടക്കൻ കമാൻഡ് ഇന്ത്യയിലെ സർവ്വസൈന്യാധിപൻ |
Battles/wars | ഉപദ്വീപീയയുദ്ധം സിന്ധ് കീഴക്കൽ |
അടയ്ക്കുക