ചാൾസ് ഗുഡിയർ
From Wikipedia, the free encyclopedia
ചാൾസ് ഗുഡിയറാണ് (ഡിസംബർ 29, 1800 – ജൂലൈ 1, 1860) പ്രകൃതിദത്തമായ റബ്ബർ, ഗന്ധകവുമായി കൂട്ടിയോജിപ്പിച്ച്, എങ്ങനെ വളരെ വ്യാവസായിക പ്രാധാന്യമുളള പദാർത്ഥമാക്കി മാറ്റാമെന്ന് കണ്ടു പിടിച്ചത്. 1844-ൽ ഗുഡിയർക്ക് ഇതിനുളള അമേരിക്കൻ പേറ്റൻറ് ലഭിച്ചു.[1]
വസ്തുതകൾ ചാൾസ് ഗുഡിയർ, ജനനം ...
ചാൾസ് ഗുഡിയർ | |
---|---|
ജനനം | ഡിസംബർ 29, 1800 ന്യൂ ഹേവൻ, കണെക്റ്റിക്കട്ട് |
മരണം | ജൂലൈ 1, 1860(1860-07-01) (പ്രായം 59) |
ദേശീയത | അമേരിക്കൻ ഐക്യനാടുകൾ |
ജീവിതപങ്കാളി(കൾ) | ക്ലാരിസ ബീച്ചർ (വി. ഓഗസ്റ്റ്1824) |
കുട്ടികൾ |
|
മാതാപിതാക്ക(ൾ) |
|
Work | |
Significant projects | vulcanize rubber perfected and patented in 1844, in Springfield, Massachusetts STATUS: Bankrupt Circa 1834 |
ഒപ്പ് | |
അടയ്ക്കുക