ചാർലിസ് തെറോൺ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ചാർലിസ തോറോൺ (/ʃɑːrˈliːz ˈθɛrən/ shar-LEEZ THERR-ən; Afrikaans: [ʃɐrˈlis trɔn];[2] ജനനം: 7 ആഗസ്റ്റ് 1975)[3] ഒരു സൌത്ത് അമേരിക്കൻ അഭിനേത്രിയും സിനിമാ നിർമ്മാതാവുമാണ്. അനേകം ഹോളിവുഡ് സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. "ദ ഡെവിൾസ് അഡ്വക്കേറ്റ് (1997), മൈറ്റി ജോ യംഗ് (1998), The Cider House Rules (1999), മോൺസ്റ്റർ (2003), സ്നോ വൈറ്റ് ആൻഡ് ദി ഹൺട്സ്മാൻ (2012), The Italian Job (2003), Hancock (2008), എ മില്യൻ വേസ് റ്റു ഡൈ ദ വെസ്റ്റ് (2014), മാഡ് മാക്സ്: ഫ്യൂരി റോഡ് (2015) fast&furias 7(2017), പ്രോമിത്തിയസ് (2012), ദി ഫേറ്റ് ഓഫ് ദ ഫ്യൂറിയസ് (2017), ആറ്റം ബ്ലണ്ട് (2017).എന്നിവയാണ് അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ .
വസ്തുതകൾ ചാർലിസ് തെറോൺ, ജനനം ...
ചാർലിസ് തെറോൺ | |
---|---|
ജനനം | (1975-08-07) 7 ഓഗസ്റ്റ് 1975 (48 വയസ്സ്) Benoni, South Africa |
പൗരത്വം | South African (1975–present)[1] American (2007–present) |
തൊഴിൽ | Actress, producer |
സജീവ കാലം | 1995–present |
പങ്കാളി(കൾ) | Stuart Townsend (2001–10) |
കുട്ടികൾ | 2 |
വെബ്സൈറ്റ് | charlizeafricaoutreach |
അടയ്ക്കുക