ഘാഗ്ഗർ-ഹക്ര നദി
From Wikipedia, the free encyclopedia
ഇന്ത്യയിലും പാകിസ്താനിലുമായി മൺസൂൺ കാലത്തു മാത്രം ഒഴുകുന്ന ഒരു നദിയാണ് ഘാഗ്ഗർ-ഹക്ര നദി (Ghaggar-Hakra River). മറ്റ് കാലങ്ങളിൽ ഈ നദി ജലമില്ലാതെ വരണ്ടുകിടക്കുന്നു. 400 കിലോമീറ്റർ നീളമുള്ള ഈ നദി രാജസ്ഥാനിൽ ഏകദേശം 60 കി:മീറ്റർ നീളത്തിൽ ആണ് ഒഴുകുന്നത്.[2]
വസ്തുതകൾ ഘാഗ്ഗർ-ഹക്ര നദി, നദിയുടെ പേര് ...
ഘാഗ്ഗർ-ഹക്ര നദി | |
---|---|
നദിയുടെ പേര് | घग्गर-हाकरा नदी |
Physical characteristics | |
പ്രധാന സ്രോതസ്സ് | Shivalik Hills, Himachal Pradesh |
നദീമുഖം | Ottu, Haryana |
Discharge |
|
നദീതട പ്രത്യേകതകൾ | |
പോഷകനദികൾ |
|
Waterbodies | Kaushalya Dam, Ottu barrage |
അടയ്ക്കുക
വേദകാലത്തിലെ സരസ്വതി നദി ഇതാണെന്ന് കരുതുന്നു, എന്നാൽ സരസ്വതിയെക്കുറിച്ചുള്ള എല്ലാ ഋഗ്വേദ പരാമർശങ്ങളും ഈ നദിയുമായി ബന്ധപ്പെടുത്തണോ എന്നത് തർക്കവിഷയമാണ്. ഇന്ത്യൻ പുരാണേതിഹാസങ്ങളിൽ സരസ്വതി പരക്കെ പരാമർശിക്കപ്പെടുന്നു.