ഗ്വാദലൂപേ മാതാവ്
From Wikipedia, the free encyclopedia
റോമൻ കത്തോലിക്കാ സഭയിൽ ഏറെ മാനിക്കപ്പെടുന്ന ഒരു ദൈവമാതൃസങ്കല്പമാണ് ഗ്വാദലൂപേ മാതാവ് അല്ലെങ്കിൽ ഗ്വാദലൂപേ കന്യക. 1531-ൽ മെക്സിക്കോക്കാരനായ ഹുവാൻ ഡിയേഗോ എന്ന കർഷകന് ഉണ്ടായതായി പറയപ്പെടുന്ന ദൈവമാതൃദർശനത്തെക്കുറിച്ചുള്ള വിവരണങ്ങളാണ് ഈ സങ്കല്പത്തിനു പിന്നിലുള്ളത്.
വസ്തുതകൾ ഗ്വാദലൂപേ മാതാവ്, സ്ഥാനം ...
അടയ്ക്കുക