ഗ്രെയ്സ് മെറ്റാലിയസ്
From Wikipedia, the free encyclopedia
ഗ്രെയ്സ് മെറ്റാലിയസ് (ജനനം : സെപ്റ്റംബർ 8, 1924 – ഫെബ്രുവരി 25, 1964) ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു. ഒരു വിവാദനോവലായ “Peyton Place” രചിച്ചതിൻറെ പേരിലാണ് അവർ സാഹിത്യലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പ്രസാധക ചരിത്രത്തിലെ ബെസ്റ്റ് സെല്ലറുകളിലൊന്നായിരുന്നു അക്കാലത്ത് ഈ നോവൽ.
വസ്തുതകൾ Grace Metalious, ജനനം ...
Grace Metalious | |
---|---|
ജനനം | Marie Grace DeRepentigny (1924-09-08)സെപ്റ്റംബർ 8, 1924 Manchester, New Hampshire |
മരണം | ഫെബ്രുവരി 25, 1964(1964-02-25) (പ്രായം 39) Boston, Massachusetts |
തൊഴിൽ | Novelist |
ദേശീയത | American |
ശ്രദ്ധേയമായ രചന(കൾ) | Peyton Place |
പങ്കാളി | George Metalious (1943-1958; div.) T.J. Martin (1958-1960; div.) |
കുട്ടികൾ | 3 |
അടയ്ക്കുക