ഗ്രീൻലാൻഡ് കടൽ
കടൽ / From Wikipedia, the free encyclopedia
ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് ഗ്രീൻലാൻഡ് കടൽ (Greenland Sea)[1][2][3] ചിലപ്പോൾ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമായും കണക്കാക്കുന്നു.[4]പടിഞ്ഞാറ് ഗ്രീൻലാൻഡ് കിഴക്ക് സ്വാൽബാഡ് ദ്വീപസമൂഹം, ഫ്രാം കടലിടുക്ക് വടക്ക് ആർട്ടിക് സമുദ്രം തെക്ക് നോർവീജിയൻ കടൽ ഐസ്ലാന്റ് എന്നിവയ്ക്കിടയിൽ സ്ഥിതിചെയ്യുന്നു.
വസ്തുതകൾ ഗ്രീൻലാൻഡ് കടൽ, സ്ഥാനം ...
ഗ്രീൻലാൻഡ് കടൽ | |
---|---|
സ്ഥാനം | വടക്കൻ അമേരിക്ക കൂടാതെ വടക്കൻ യൂറോപ്പ് |
നിർദ്ദേശാങ്കങ്ങൾ | 76°N 8°W |
Type | കടൽ |
Basin countries | ഗ്രീൻലാൻഡ്, ഐസ്ലാൻഡ്, കൂടാതെ നോർവേ |
ഉപരിതല വിസ്തീർണ്ണം | 1,205,000 km2 (465,300 sq mi) |
ശരാശരി ആഴം | 1,444 m (4,738 ft) |
പരമാവധി ആഴം | 4,846 m (15,899 ft) |
Water volume | 1,747,250 km3 (419,000 cu mi) |
അവലംബം | [1][2] |
അടയ്ക്കുക