ഗ്രാം
From Wikipedia, the free encyclopedia
മെട്രിക് രീതിയിൽ മാസ് അളക്കുന്നതിനുള്ള യൂണിറ്റ് ആണ് ഗ്രാം gram (അല്ലെങ്കിൽ: gramme;[1] എസ് ഐ യൂണിറ്റിൽ : g) (ലാറ്റിൻ gramma, ഗ്രീക്കിലെ γράμμα, grámma -ൽ നിന്നും).
വസ്തുതകൾ Gram, ഏകകവ്യവസ്ഥ ...
Gram | |
---|---|
ഏകകവ്യവസ്ഥ | SI derived unit and CGS base unit |
അളവ് | Mass |
ചിഹ്നം | g |
1 g ... | ... സമം ... |
SI base units | 10−3 kilograms |
CGS units | 1 gram |
Imperial units U.S. customary | 0.0353 ounces |
അടയ്ക്കുക