ഗുജറാത്തിലെ കോവിഡ്-19 പകർച്ചവ്യാധി
From Wikipedia, the free encyclopedia
ഇന്ത്യയിലെ സംസ്ഥാനമായ ഗുജറാത്തിൽ 2020 മാർച്ച് 19 നാണ് കൊറോണ വൈറസ് രോഗബാധയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്കോട്ട്, സൂറത്ത് എന്നിവിടങ്ങളിൽനിന്നുള്ള സൗദി അറേബ്യ ലണ്ടൻ എന്നിവിടങ്ങളിൽ യാത്ര ചരിത്രമുള്ള രണ്ട് പേർക്കാണ് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്.[2] സംസ്ഥാനത്ത് ആകെമൊത്തം 38,419 സ്ഥിരീകരിച്ച കേസുകളും അതിൽ 27,313 രോഗ സൗഖ്യവുമുണ്ട്. നിലവിൽ ചികിത്സയിൽ ഇരിക്കുന്ന ആളുകളുടെ എണ്ണം 9111 . മരണസംഖ്യ 1,995 ആണ്.[1]
വസ്തുതകൾ രോഗം, Virus strain ...
രോഗം | കോവിഡ്-19 |
---|---|
Virus strain | SARS-CoV-2 |
സ്ഥലം | ഗുജറാത്ത്,ഇന്ത്യ |
ആദ്യ കേസ് | സൂറത്ത് രാജ്കോട്ട് |
Arrival date | 19 മാർച്ച് 2020 (4 വർഷം and 1 മാസം) |
സ്ഥിരീകരിച്ച കേസുകൾ | 38,419 (8 ജൂലൈ 2020)[1] |
സജീവ കേസുകൾ | 9111[1] |
ഭേദയമായവർ | 27,313 (8 ജൂലൈ 2020)[1] |
മരണം | 1,995 (8 ജൂലൈ 2020)[1] |
പ്രദേശങ്ങൾ | 32 ജില്ലകൾ[1] |
Official website | |
വെബ്സൈറ്റ് | gujcovid19 |
അടയ്ക്കുക