ഗിരിജ ദേവി
From Wikipedia, the free encyclopedia
ഒരു പ്രസിദ്ധ ഹിന്ദുസ്ഥാനി ഗായികയാണ് ഗിരിജ ദേവി. 1929 മെയ് 8നു വാരണാസിയിൽ ജനിച്ചു. 1949ൽ ആൾ ഇന്ത്യാ റേഡിയോയിൽ പാടാനാരംഭിച്ചു. ഠുമ്രിയിൽ തന്റേതായ ഒരു പാത വെട്ടിത്തുറന്ന ഗിരിജാ ദേവിക്ക് 1972ൽ പത്മശ്രീ, 1989ൽ പത്മ ഭൂഷൺ, 2016ൽ പത്മവിഭൂഷൺ എന്നിവ ലഭിച്ചു. 1977ൽ സംഗീത നാടക അക്കാദമി അവാർഡും, 2010ൽ സംഗീതനാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.
വസ്തുതകൾ Girija Devi, പശ്ചാത്തല വിവരങ്ങൾ ...
Girija Devi | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | (1929-05-08) മേയ് 8, 1929 (95 വയസ്സ്) വാരണാസി |
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി |
വർഷങ്ങളായി സജീവം | 1949 മുതൽ |
അടയ്ക്കുക