ഗബ്രിയേലാ മിസ്ത്രെൽ
From Wikipedia, the free encyclopedia
ലാറ്റിൻ അമേരിക്കക്ക് സാഹിത്യത്തിനുളള ആദ്യത്തെ നോബൽ സമ്മാനം നേടിക്കൊടുത്ത ചിലിയൻ കവയിത്രിയായിരുന്നു ഗബ്രിയേലാ മിസ്ത്രെൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ലൂസിലാ ഗൊദോയ് അൽകായേഗ.[1] സാഹിത്യത്തിൽ നോബൽ സമ്മാനത്തിന് അർഹയായ ഏക ലാറ്റിൻ അമേരിക്കൻ വനിതയുമാണ് ഗബ്രിയേലാ മിസ്ത്രെൽ. മനുഷ്യനും ദൈവവുമായുളള ഗബ്രിയേലാ മിസ്ത്രെലിന്റെ സംഘർഷങ്ങൾ [2] എന്ന പേരിൽ ഇവരുടെ ജീവിതകഥ ലഭ്യമാണ്.
വസ്തുതകൾ ഗബ്രിയേലാ മിസ്ത്രെൽ, ജനനം ...
ഗബ്രിയേലാ മിസ്ത്രെൽ | |
---|---|
ജനനം | ലൂസില ദെ മാരിയ ദെ പെർപെറ്റ്യോ സൊക്കോറോ ഗൊദോയ് അൽകായേഗ (1889-04-07)ഏപ്രിൽ 7, 1889 വിചൂണ,ചിലി |
മരണം | ജനുവരി 10, 1957(1957-01-10) (പ്രായം 67) ഹെംപ്സ്റ്റെഡ്, ന്യൂയോർക്ക് |
തൊഴിൽ | അധ്യാപക, നയതന്ത്രജ്ഞ, കവയിത്രി |
ദേശീയത | ചിലി |
Period | 1914–1957 |
അവാർഡുകൾ | സാഹിത്യത്തിനുളള നോബൽ സമ്മാനം1945 |
കയ്യൊപ്പ് |
അടയ്ക്കുക