ഗഞ്ചിറ
From Wikipedia, the free encyclopedia
നാടൻ സംഗീതത്തിനും ശാസ്ത്രീയസംഗീതത്തിനും പിന്നണിയിൽ ഉപയോഗിക്കുന്ന തുകൽ വാദ്യമാണ് ഗഞ്ചിറ. ഉയരം കുറഞ്ഞ വൃത്താകൃതിയിലുള്ള കുറ്റിയിൽ തുകലുറപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഒരു വശത്ത് മാത്രമേ തുകൽ കൊണ്ട് മൂടാറുള്ളൂ.മറ്റേ വശം തുറന്നിരിക്കും. ഗഞ്ചിറയുടെ കുറ്റി നിർമ്മിക്കുന്നത് പ്ലാവിൻതടി കൊണ്ടാണ്. ഉടുമ്പിന്റെ തുകലാണ് കുറ്റി പൊതിയാൻ ഉപയോഗിക്കുന്നത്.
Kanjira എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
സംഗീതോപകരണങ്ങളെക്കുറിച്ചുള്ള ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |