കൽരാജ് മിശ്ര
From Wikipedia, the free encyclopedia
2019 സെപ്റ്റംബർ 9 മുതൽ രാജസ്ഥാൻ ഗവർണറായി തുടരുന്ന മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവുമാണ് കൽരാജ് മിശ്ര. (ജനനം : 01 ജൂലൈ 1941) ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച മിശ്ര നിയമസഭ കൗൺസിലിലും നിയമസഭയിലും അംഗമായിരുന്നു. നാലു തവണ ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു.[1][2]
വസ്തുതകൾ കൽരാജ് മിശ്ര, രാജസ്ഥാൻ ഗവർണർ ...
കൽരാജ് മിശ്ര | |
---|---|
രാജസ്ഥാൻ ഗവർണർ | |
ഓഫീസിൽ 09/09/2019 - തുടരുന്നു | |
മുൻഗാമി | കല്യാൺ സിംഗ് |
ഹിമാചൽ പ്രദേശ് ഗവർണർ | |
ഓഫീസിൽ 22/07/2019 - 08/09/2019 | |
മുൻഗാമി | ആചാര്യ ദേവവൃത് |
പിൻഗാമി | ബന്ദാരു ദത്താത്രേയ |
കേന്ദ്ര ചെറുകിട, ഇടത്തരം സംരഭക വകുപ്പ് മന്ത്രി | |
ഓഫീസിൽ 2014 - 2017 | |
മുൻഗാമി | കെ.എച്ച്.മുനിയപ്പ |
പിൻഗാമി | ഗിരിരാജ് സിംഗ് |
മണ്ഡലം | ഡിയോറിയ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1941-07-01) 1 ജൂലൈ 1941 (82 വയസ്സ്) ഘാസിപ്പൂർ, ഉത്തർ പ്രദേശ് |
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളി | സത്യവതി മിശ്ര |
കുട്ടികൾ | 1 son and 1 daughter |
As of 14 ഏപ്രിൽ, 2022 ഉറവിടം: പതിനാറാം ലോക്സഭ |
അടയ്ക്കുക