കർപൂരി ഠാക്കൂർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ / From Wikipedia, the free encyclopedia
രണ്ട് തവണ ബീഹാർ മുഖ്യമന്ത്രി, എട്ട് തവണ ബീഹാർ നിയമസഭാംഗം, ഒരു തവണ ബീഹാറിൻ്റെ ഉപ-മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ബീഹാറിൽ നിന്നുള്ള മുതിർന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു കർപൂരി ഠാക്കൂർ.(1924-1988) 1988 ഫെബ്രുവരി 17ന് അദ്ദേഹം അന്തരിച്ചു. ജന്മശതാബ്ദി വർഷമായ 2024-ൽ കേന്ദ്ര സർക്കാർ അദ്ദേഹത്തെ ഭാരത് രത്ന പുരസ്കാരം നൽകി ആദരിച്ചു.[1][2][3]
വസ്തുതകൾ കർപൂരി ഠാക്കൂർ, ബീഹാർ മുഖ്യമന്ത്രി ...
കർപൂരി ഠാക്കൂർ | |
---|---|
ബീഹാർ മുഖ്യമന്ത്രി | |
ഓഫീസിൽ 1977-1979, 1970-1971 | |
മുൻഗാമി | ജഗനാഥ് മിശ്ര |
പിൻഗാമി | റാം സുന്ദർ ദാസ് |
നിയമസഭാംഗം, ബീഹാർ | |
ഓഫീസിൽ 1985, 1980, 1977, 1972, 1969, 1967, 1962, 1957 | |
മണ്ഡലം |
|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1924 ജനുവരി 24 സമസ്തിപ്പൂർ, ബീഹാർ |
മരണം | ഫെബ്രുവരി 17, 1988(1988-02-17) (പ്രായം 64) പട്ന, ബീഹാർ |
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | ഫുൽമതി ദേവി |
കുട്ടികൾ | 1 son and 5 daughter's |
As of 29 ജനുവരി, 2024 ഉറവിടം: മാതൃഭൂമി |
അടയ്ക്കുക