ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ
From Wikipedia, the free encyclopedia
ഒസ്ട്രിയൻ ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരിന്നു ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ (1803-1853). ശബ്ദത്തിന്റെ ആവൃത്തിയും ശബ്ദ സ്രോതസ്സിന്റെയും ശ്രോതാവിന്റെയും ആപേക്ഷിക ചലനവും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രസിദ്ധമായ ഡോപ്ലർ പ്രഭാവം കണ്ടെത്തിയത് ഇദ്ദേഹമാണ്.
വസ്തുതകൾ ക്രിസ്റ്റ്യൻ യോഹാൻ ഡോപ്ലർ Christian Doppler, ജനനം ...
ക്രിസ്റ്റ്യൻ യോഹാൻ ഡോപ്ലർ Christian Doppler | |
---|---|
ജനനം | (1803-11-29)29 നവംബർ 1803 |
മരണം | 17 മാർച്ച് 1853(1853-03-17) (പ്രായം 49) Venice, Kingdom of Lombardy–Venetia |
ദേശീയത | ഓസ്ട്രിയൻ |
കലാലയം | Imperial–Royal Polytechnic Institute Prague Polytechnic |
അറിയപ്പെടുന്നത് | ഡോപ്ലർ പ്രഭാവം |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | Prague Polytechnic Academy of Mines and Forests University of Vienna |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | ഗ്രിഗർ മെൻഡൽ Gregor Mendel |
അടയ്ക്കുക