ക്രയോളൈറ്റ്
From Wikipedia, the free encyclopedia
സോഡിയം, അലൂമിനിയം, ഫ്ലൂറിൻ എന്നിവയുടെ ഒരു സംയുക്തമായ ധാതുവാണ് ക്രയോളൈറ്റ് (Cryolite). സോഡിയം ഹെക്സാഫ്ലൂറോ അലൂമിനേറ്റ് എന്ന രാസനാമമുള്ള ഇതിന്റെ രാസസൂത്രം Na3AlF6 എന്നാണ്. ചരിത്രപരമായി അലൂമിനിയത്തിന്റെ ഒരു അയിര് ആണ് ക്രയോളൈറ്റ്. പിൽക്കാലത്ത് അലൂമിനിയത്തിന്റെ ഓക്സൈഡ് അയിരായ ബോക്സൈറ്റ് നിർമ്മാണത്തിലും ഉപയോഗിച്ചു തുടങ്ങി. ഓക്സൈഡ് അയിരിൽ നിന്നും ഓക്സിജൻ വേർതിരിക്കുന്നത് അത്ര എളുപ്പമല്ല. ക്രയോളൈറ്റ് ഒരു ഫ്ലക്സ് ആയി ഉപയോഗിച്ചാണ് ഇത് പരിഹരിക്കുന്നത്.
ക്രയോളൈറ്റ് (Cryolite) | |
---|---|
General | |
Category | Halide mineral |
Formula (repeating unit) | Na3•AlF6 |
Strunz classification | 3.CB.15 |
Dana classification | 11.6.1.1 |
Crystal symmetry | P21/n |
യൂണിറ്റ് സെൽ | a = 7.7564(3) Å, b = 5.5959(2) Å, c = 5.4024(2) Å; β = 90.18°; Z = 2 |
Identification | |
Formula mass | 209.9 g mol−1 |
നിറം | Colorless to white, also brownish, reddish and rarely black |
Crystal habit | Usually massive, coarsely granular. The rare crystals are equant and pseudocubic |
Crystal system | Monoclinic |
Twinning | Very common, often repeated or polysynthetic with simultaneous occurrence of several twin laws |
Cleavage | None observed |
Fracture | Uneven |
Tenacity | Brittle |
മോസ് സ്കെയിൽ കാഠിന്യം | 2.5 to 3 |
Luster | Vitreous to greasy, pearly on {001} |
Streak | White |
Diaphaneity | Transparent to translucent |
Specific gravity | 2.95 to 3.0. |
Optical properties | Biaxial (+) |
അപവർത്തനാങ്കം | nα = 1.3385–1.339, nβ = 1.3389–1.339, nγ = 1.3396–1.34 |
Birefringence | δ = 0.001 |
2V angle | 43° |
Dispersion | r < v |
Melting point | 1012 °C |
Solubility | Soluble in AlCl3 solution, soluble in H2SO4 with the evolution of HF, which is poisonous. Insoluble in water.[1] |
Other characteristics | Weakly thermoluminescent. Small clear fragments become nearly invisible when placed in water, since its refractive index is close to that of water. May fluoresce intense yellow under SWUV, with yellow phosphorescence, and pale yellow phosphorescence under LWUV. Not radioactive. |
അവലംബം | [2][3][4][5][6] |
ശുദ്ധമായ ക്രയോളൈറ്റ് 1012 °C (1285 K) ൽ ഉരുകുന്നു. ഇത് അലൂമിനിയം ഓക്സൈഡിനെ എളുപ്പത്തിൽ ലയിപ്പിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ലായനിയിൽ നിന്നും ഇലക്ട്രോളിസിസ് മാർഗ്ഗത്തിലൂടെ അലൂമിനിയം വേർതിരിക്കുന്നു. ഇതിനുവേണ്ടിയുള്ള ക്രയോളൈറ്റ് പ്രകൃതിയിൽ നിന്നും ആവശ്യത്തിന് മാത്രം ലഭിക്കാത്തതിനാൽ, കൃത്രിമമായി, ഫ്ലൂറൈറ്റ് ഉപയോഗിച്ച് സോഡിയം അലൂമിനിയം ഫ്ലൂറൈഡ് നിർമ്മിക്കുന്നു.
1798ൽ ഡാനിഷ് വെറ്റിനറി സർജനായ Christian Abildgaard Peder (1740–1801) ആണ് ക്രയോളൈറ്റിനെക്കുറിച്ച് ആദ്യമായി വിവരിച്ചത്[7] വ്യാവസാക ആവശ്യങ്ങൾക്ക് ലഭിക്കാത്ത തരത്തിൽ, ക്രയോളൈറ്റ് ലഭ്യത തീർത്തും കുറഞ്ഞിരിക്കുന്.[8].