ക്യൂർവാക് കോവിഡ്-19 വാക്സിൻ
കോവിഡ്-19 വാക്സിൻ കാൻഡിഡേറ്റ് / From Wikipedia, the free encyclopedia
ക്യൂർവാക് N.V. യും കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നൊവേഷൻസ് (CEPI) ഉം ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിൻ കാൻഡിഡേറ്റാണ് ക്യൂർവാക് കോവിഡ്-19 വാക്സിൻ. [1][2] 2021 ഏപ്രിൽ വരെ ഇത് നിലവിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. CVnCoV എന്ന പേരിൽ നിർമ്മാതാവ് വാക്സിൻ വിപണനം ചെയ്യുന്നു.[3]
വസ്തുതകൾ Vaccine description, Target disease ...
Vaccine description | |
---|---|
Target disease | SARS-CoV-2 |
Type | ? |
Clinical data | |
Routes of administration | Intramuscular |
Identifiers | |
ATC code | None |
DrugBank | DB15844 |
UNII | 5TP24STD1S Y |
അടയ്ക്കുക