കോൺറാഡ് ജേക്കബ് ടെമിങ്ക്
From Wikipedia, the free encyclopedia
ഒരു ഡച്ച് പ്രഭുവും, ജീവശാസ്ത്രകാരനും, മ്യൂസിയം ഡിറക്ടറുമായിരുന്നു കോൺറാഡ് ജേക്കബ് ടെമിങ്ക് (Coenraad Jacob Temminck) (Dutch pronunciation: [ˈkunraːt ˈjaːkɔp ˈtɛmɪŋk];[1] 31 മാർച്ച് 1778 – 30 ജനുവരി 1858).[2]
വസ്തുതകൾ Coenraad Jacob Temminck, ജനനം ...
Coenraad Jacob Temminck | |
---|---|
ജനനം | (1778-03-31)31 മാർച്ച് 1778 Amsterdam, Dutch Republic |
മരണം | 30 ജനുവരി 1858(1858-01-30) (പ്രായം 79) Leiden, Netherlands |
പൗരത്വം | Netherlands |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Zoology |
സ്ഥാപനങ്ങൾ | National Natural History Museum at Leiden |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Hermann Schlegel |
രചയിതാവ് abbrev. (zoology) | Temminck |
അടയ്ക്കുക