കോശവിഭജനംFrom Wikipedia, the free encyclopedia ജീവകോശങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ് കോശവിഭജനം. പൂർണവളർച്ചയെത്തിയ കോശം സ്വയം വിഭജിച്ച് പുതിയ രണ്ടു കോശങ്ങൾ ആയിത്തീരുന്ന പ്രക്രിയയാണ് കോശവിഭജനം[1]. മൈറ്റോസിസ് (mitosis)[2], മിയോസിസ് (meiosis) എന്നിങ്ങനെ രണ്ടുതരത്തിലുള്ള കോശവിഭജന രീതികൾ ഉണ്ട്. കോശവിഭജനരീതികൾ
ജീവകോശങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ് കോശവിഭജനം. പൂർണവളർച്ചയെത്തിയ കോശം സ്വയം വിഭജിച്ച് പുതിയ രണ്ടു കോശങ്ങൾ ആയിത്തീരുന്ന പ്രക്രിയയാണ് കോശവിഭജനം[1]. മൈറ്റോസിസ് (mitosis)[2], മിയോസിസ് (meiosis) എന്നിങ്ങനെ രണ്ടുതരത്തിലുള്ള കോശവിഭജന രീതികൾ ഉണ്ട്. കോശവിഭജനരീതികൾ