കൊറാളസ് കാനിനസ്
From Wikipedia, the free encyclopedia
ബോവ സ്പീഷീസിൽപ്പെട്ടതും തെക്കേഅമേരിക്കൻ മഴക്കാടുകളിൽ കണ്ടുവരുന്നതുമായ വിഷമില്ലാത്ത പാമ്പാണ് കൊറാളസ് കാനിനസ്. മറ്റ് ഉപസ്പീഷീസുകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.[2] എമറാൾഡ് ട്രീ ബോവ എന്നാണ് പൊതുവായുള്ള വിളിപ്പേര്.[3]
വസ്തുതകൾ കൊറാളസ് കാനിനസ്, ശാസ്ത്രീയ വർഗ്ഗീകരണം ...
കൊറാളസ് കാനിനസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | Vertebrata |
Class: | |
Order: | Squamata |
Suborder: | |
Family: | Boidae |
Subfamily: | Boinae |
Genus: | Corallus |
Species: | C. caninus |
Binomial name | |
Corallus caninus (Linnaeus, 1758) | |
Synonyms | |
|
അടയ്ക്കുക